
പേജര്‍ സ്‌ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും
ബെയ്‌റൂത്ത്: ലബനാനില്‍ 12 പേരുടെ മരണത്തിനിടയാക്കിയ പേജര്‍ സ്‌ഫോടനത്തിന്റെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും. നോര്‍വെ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ബള്‍ഗേറിയയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. …