മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയിലേക്ക്‌

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് വൈകീട്ട് നാല് മണിക്ക് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രീലേഖയുടെ വീട്ടില്‍ എത്തി ബിജെപി അംഗത്വം നല്‍കും.

കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ആര്‍.ശ്രീലേഖ.

Leave a Reply

Your email address will not be published. Required fields are marked *