എറണാകുളം: നടന് സിദ്ദീഖിന്റെ മകന് ഷഹീന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. കടവന്ത്ര, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍നിന്നാണ് നാഹി, പോള്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പരാതി. ഇവരുടെ കുടുംബം കൊച്ചി ഡിസിപിക്ക് പരാതി നല്കി. സിദ്ദീഖ് എവിടെയെന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി മകന് ഷഹീന് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഇരുവരെയും രണ്ടിടങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്നാണ് പരാതി.
