സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് ;പവന് 58,400 ആയി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. കഴിഞ്ഞ ദിവസം 200 രൂപയായിരുന്നു സ്വര്‍ണവിലയില്‍ വര്‍ധിച്ചതെങ്കില്‍ ഇന്ന് 120 രൂപയാണ് കൂടിയത്.പവന് 58,400 ആയി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7300 രൂപയുമായി.

രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 78400 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *