സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡില്‍; പവന് 120 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.ഇതോടെ പവന് 61,960 രൂപയും ഗ്രാമിന് 7,745 രൂപയുമാണ് ഇന്നത്തെ വില.

തുടര്‍ച്ചയായി നാലാം ദിവസവമാണ് സ്വര്‍ണവില കുതിച്ചുയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *