സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 480 രൂപ കൂടി പവന് 59,600 രൂപയായി.ഗ്രാമിന് 7450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. ഡിസംബര്‍ 10ന് 56,320 രൂപയായിരുന്നു പവന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 80253 രൂപയാണ്.
