മഞ്ഞപ്പിത്തം; ജാഗ്രത വേണം ;എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കൊച്ചി: എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ജാഗ്രതാ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും …
