ഉഡുപ്പിയില്‍ ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികളുടെ വാഹനത്തിലേക്ക് ലോറി ഇടിച്ചു കയറി ഏഴ് പേര്‍ക്ക് പരിക്ക്
ഉഡുപ്പി: ഉഡുപ്പിയിലെ കുന്ദാപുരയില്‍ ഇന്നോവ കാറില്‍ ലോറി ഇടിച്ച് കയറി ഏഴ് മലയാളികള്‍ക്ക് പരിക്ക്. ക്ഷേത്ര ദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ …
