കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം; പി.സരിന് അത് ഗുണം ചെയ്യും ;എ.കെ.ബാലന്‍

സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.സരിന് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍.
രാഹുല്‍-സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ …

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കൊലപ്പെടുത്തി

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് ക്രൂരമായ കൊലപാതകം.മല്ലിപ്പട്ടണം സ്വദേശി എം. രമണി (26) ആണ് മരിച്ചത്. ക്ലാസില്‍ കുട്ടികളെ …

അഴിമതി ആരോപണം നേരിടുന്ന സഹകരണ സംഘം പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : അഴിമതി ആരോപണം നേരിടുന്ന സഹകരണ സംഘം പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് മോഹന …

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; യുവതി വെന്തുമരിച്ചു ;45 ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു

ബാഗളൂരു: ഡോ.രാജ്കുമാര്‍ റോഡ് നവരംഗ് ബാര്‍ ജംഗ്ഷനിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. രാമചന്ദ്രപുര സ്വദേശിനിയും ഷോറൂമിലെ അക്കൗണ്ടന്റുമായ പ്രിയ (20) ആണ് മരിച്ചത്. …

ഒരാള്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ പോയതിന് സിപിഎം എന്തിനാണ് കരയുന്നത് ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരാള്‍ ബി.ജെ.പി. …

ഉപതിരഞ്ഞെടുപ്പ്: പാലക്കാട് ആദ്യ മൂന്നര മണിക്കൂറില്‍ 20 ശതമാനം കടന്ന് പോളിംഗ്

പാലക്കാട് പോളിങ് തുടരുന്നു. വോട്ടെടുപ്പിന്റെ ആദ്യ മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിങ് ശതമാനം 20 കടന്നു. ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതിയിലായിരുന്നെങ്കില്‍ പല ബൂത്തുകളിലും ഇപ്പോള്‍ നീണ്ടനിരയാണ്.…

തൊണ്ടിമുതല്‍ കേസ് ;ആന്റണി രാജുവിന് തിരിച്ചടി ;വിചാരണ നേരിടണം :സുപ്രീം കോടതി

ഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകണമെന്ന് സുപ്രീംകോടതി വിധിച്ചു.

ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും …

മെസ്സിയും ടീമും കേരളത്തിലെത്തും; അനുമതി ലഭിച്ചതായി കായിക മന്ത്രി

തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ …

പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പം ; ഷാഫി പറമ്പില്‍ എം.പി

പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി പറമ്പില്‍ എം.പി. ‘തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ല. ജനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സുകൊണ്ടാണത്, ഷാഫി …

സരിന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലെ വിവിപാറ്റ് മെഷീന് തകരാര്‍; പോളിംഗ് ഒരു മണിക്കൂര്‍ വൈകി

പാലക്കാട്: വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീന്‍ യൂനീറ്റില്‍ തകരാര്‍. ട്രൂലൈന്‍ സ്‌കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് പോളിംഗ് …