തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയത് ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചന : കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
കൊച്ചി: പോലീസിന്റെ നിയന്ത്രണത്തെക്കാളുപരി ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചനയാണ് തൃശ്ശൂര്‍ പൂരത്തെ അലങ്കോലമാക്കിയതെന്ന് കുറ്റപ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്.
പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരില്‍ …
