ആനയുടെ ആക്രമണത്തില്‍ പാപ്പാനും ബന്ധുവും മരിച്ചു

നാഗര്‍കോവില്‍: തമിഴ്‌നാട് തിരുച്ചെന്തൂരില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാനും ബന്ധുവും കൊല്ലപ്പെട്ടു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പിടിയാനയുടെ ആക്രമണത്തില്‍ പാപ്പാന്‍ പളുകല്‍ സ്വദേശി ഉദയകുമാര്‍ (45), …

മണിപ്പൂര്‍ കലാപം ; ബിജെപിയില്‍ കൂട്ടരാജി

ജിരിബാം: മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോള്‍ ബിജെപിയില്‍ കൂട്ടരാജി. ജിരിബാമിലെ എട്ട് പ്രധാന നേതാക്കള്‍ രാജിവച്ചു. ബിരേന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ സൂചകമായാണ് രാജി. കൂട്ട രാജിയില്‍ ബിജെപി ജിരിബാം …

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട് : നാളെ പാലക്കാട് ജനത വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണം. പാലക്കാട് സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എങ്കില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിലേക്ക് …

ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ബംഗളൂരു: കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു – ഉഡുപ്പി അതിര്‍ത്തിയിലുള്ള …

വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹര്‍ത്താല്‍. വിവിധസംഘടനകളും ഹര്‍ത്താലിന് പിന്തുണ …

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് യു.എസില്‍ കസ്റ്റഡിയില്‍

മുംബൈ: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോള്‍ ബിഷ്‌ണോയ് യു.എസിലെ കലിഫോര്‍ണിയയില്‍ പിടിയിലായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ഇന്ത്യക്ക് വിട്ടുനല്‍കിയേക്കുമെന്നാണ് …

‘തങ്ങളെയെന്താ വിമര്‍ശിക്കാന്‍ പാടില്ലേ? രാഷ്ട്രീയത്തില്‍ മത വര്‍ഗീയത കലര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് ; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെയാണ് എന്തോ ഒരു …

നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണു മന്ത്രിയുടെ നിര്‍ദേശം. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പത്തനംതിട്ട പൊലീസ് സ്ഥാപനത്തിലെത്തി …

ആവേശത്തോടെ കൊട്ടിക്കലാശം അവസാനിച്ചു ;നാളെ നിശബ്ദ പ്രചാരണം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ പാലക്കാടന്‍ ജനത പോളിങ്ങ് ബൂത്തിലേക്ക്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും …

മഹാരാഷ്ട്ര ഇങ്ങെടുക്കും, ‘ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും ; സുരേഷ് ഗോപി

മുംബൈ; മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മീര ഭയന്താര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സര്‍ക്കാര്‍ …