ഉള്ളാള്‍ റിസോര്‍ട്ട് സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു:റിസോര്‍ട്ട് ഉടമ അറസ്റ്റില്‍
മംഗളൂരു: ഉള്ളാള്‍ ഉച്ചില സോമേശ്വരയിലെ വാസ്‌കൊ റിസോര്‍ട്ട് സ്വിമ്മിങ് പൂളില്‍ ഞായറാഴ്ച മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂരു കുറുബരഹള്ളി നാലാം ക്രോസിലെ എം.ഡി. നിഷിദ (21), മൈസൂരു …
