ഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ പത്താന്‍ ജില്ലയിലെ ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളജില്‍ റാഗ്ഗിങ്ങിനിടെ എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചു. അനില്‍ മെതാനിയ (18) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.…

കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം

കൊച്ചി: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണ കേസില്‍ അറസ്റ്റിലായ കുറുവാ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വത്തിനായി ഇന്ന് അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ …

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് വിമതര്‍ക്ക് ജയം

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്. സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു. സിപിഐഎം നാല് സീറ്റുകളിലും വിജയിച്ചു.…

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷം : കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകീട്ട് …

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം

കോഴിക്കാട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. പി എസ് ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നാണ് ആരോപണം. വരി …

ധനുഷിന് പക ;സിനിമയിലെ മുഖമല്ല ജീവിതത്തില്‍ ധനുഷിന്റേത് ; തുറന്നടിച്ച് നയന്‍താര

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം. നടന്‍ ധനുഷിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള തുറന്ന കത്ത് നയന്‍താര സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

നെറ്റ്ഫ്‌ലിക്‌സില്‍ …

സംസ്ഥാനത്ത് മഴ ശക്തമാകും; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് . ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നത്.

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ …

‘സ്നേഹത്തിന്റെ കടയില്‍ അല്ലാ നിങ്ങള്‍ മെമ്പര്‍ഷിപ് എടുത്തത്, വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് ‘ ; സന്ദീപിനെ പരിഹസിച്ച് പത്മജ

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് സന്ദീപ് വാര്യര്‍ക്ക് …

കോണ്‍ഗ്രസിലേക്ക് സന്ദീപല്ല ആര് വന്നാലും ഈ തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കും” ; എം.വി. ഗോവിന്ദന്‍

പാലക്കാട്: സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിലൂടെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സന്ദീപ് വാര്യര്‍ ഇടതുപക്ഷത്തിനൊപ്പം ചേരാത്തതില്‍ തങ്ങള്‍ക്ക് …

ബസ് സ്റ്റാന്‍ഡില്‍ നിന്ന തങ്ങളോട് കഞ്ചാവ് കച്ചവടക്കാരോടെന്ന പോലെ പെരുമാറി ; എഎസ്‌ഐയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് യുവാക്കള്‍

വടകര: വനിത എ എസ് ഐയെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പ് പറയിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.…