എല്ലാ കാലഘട്ടത്തിലും സ്നേഹത്തിന്റെ കടയില്‍ തന്നെ അംഗത്വം നിലനിര്‍ത്തണം ; സന്ദീപ് വാര്യറിന്റെ അംഗത്വത്തില്‍ കെ.മുരളീധരന്‍
തിരുവനന്തപുരം: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും വെറുപ്പിന്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്‌നേഹത്തിന്റെ കടയില്‍ …
