റേഷന്‍ വാതില്‍പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: റേഷന്‍ വാതില്‍പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്.

സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യ …

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനിലക്ക് സാധ്യത. സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി അധിക താപനില ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി .11 മണി മുതല്‍ …

മകനോട് ജയില്‍ അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നു ; യൂട്യൂബര്‍ മണവാളന്റെ കുടുംബം

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തൃശ്ശൂര്‍ കോടതിയിലും മുഖ്യമന്ത്രിക്കും …

തൊടുപുഴയില്‍ കാറിന് തീപിടിച്ച് കത്തിനശിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തിനശിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ …

സ്ത്രീക്ക് തുല്യത വേണമെന്ന് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാകുന്നു ;കാന്തപുരത്തിനെതിരെ എം.വി. ഗോവിന്ദന്‍

കൊച്ചി: സ്ത്രീപുരുഷ സമത്വത്തില്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പരോക്ഷ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്ത്രീക്ക് തുല്യത വേണമെന്ന് …

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഒന്‍പതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിങ്ങിനിടെയാണ് …

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ട’എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് …

കടുവയെ പിടികൂടത്തതില്‍ പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഇന്നും തുടരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് …

എന്‍.എം. വിജയന്റെ മരണം ; എം.എല്‍.എ ഐ.സി. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി എം.എല്‍.എയെ ജാമ്യത്തില്‍ …

ഭര്‍ത്താക്കന്മാരുടെ മദ്യപിച്ചുള്ള ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹിതരായി

ലഖ്‌നൗ: മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് ഖൊരക്പൂരില്‍ രണ്ട് വനിതകള്‍ വിവാഹം കഴിച്ചു. കവിത, ബബ്ലു എന്നീ യുവതികളാണ് വിവാഹിതരായത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ മദ്യപിച്ചെത്തി ഉപദ്രവിക്കുമായിരുന്നു.

ഭര്‍ത്താക്കന്മാരുടെ ഉപദ്രവം …