നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഇന്ന് വീട്ടിലെത്തും
കണ്ണൂര്‍: എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ കണ്ണൂരില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് കുടുംബത്തിന്റെ മൊഴിയെടുക്കാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. നവീന്‍ …
