ബലാത്സംഗക്കേസ് ; നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ മാറ്റി; ഇടക്കാല ജാമ്യം തുടരും
ഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ മാറ്റി. രണ്ടാഴ്ചക്ക് ശേഷമായിരിക്കും ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇടക്കാല ജാമ്യവും തുടരും.
അന്വേഷണവുമായി സിദ്ദിഖ് …
