വഖഫ് വിഷയത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി ഭീഷണിപ്പെടുത്തി. 24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറെയാണ് ഭീഷണിപ്പെടുത്തിയത്.

വഖഫ് …

ഉപതെരഞ്ഞെടുപ്പ്; 13-ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പൊതുഅവധി

മലപ്പുറം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- …

മുനമ്പം പ്രശ്‌നം പരിഹരിക്കും ;മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പെന്ന് സമരസമിതി; 22 ന് ഉന്നത യോഗം

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി …

പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുന്നു, ഇല്ലാക്കഥകള്‍ മെനയുന്നു : സിദ്ദിഖ് സുപ്രീംകോടതിയില്‍

ഡല്‍ഹി: ബലാത്സംഗക്കേസില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

പരാതിയില്‍ ഉന്നയിക്കാത്ത …

രാധാകൃഷ്ണനെ പിണറായി ഒതുക്കി ;ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യതയാണ് ഇല്ലാതാക്കിയത് : മാത്യു കുഴല്‍നാടന്‍

ചേലക്കര: കെ.രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി എം.പിയാക്കിയത് വഴി പിണറായി വിജയന്‍ പട്ടികജാതിക്കാരെ ഒതുക്കിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേരള ചരിത്രത്തില്‍ ആദ്യമായി പട്ടികജാതിക്കാര്‍ക്ക് അധികാര പങ്കാളിത്തമില്ലാതായി. …

സി.പി.ഐ.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ സി.പി.ഐ.എം പരാതി നല്‍കി

പത്തനംതിട്ട: പത്തനംതിട്ട സി.പി.ഐ.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ സി.പി.ഐ.എം പരാതി നല്‍കി. പേജ് ഹാക്ക് ചെയ്തുവെന്ന സി.പി.ഐ.എമ്മിന്റെ പരാതി ഇ-മെയില്‍ …

സീപ്ലെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു ; ആദ്യ പറക്കല്‍ വിജയകരം

കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സീ പ്ലെയിനിന്റെ ആദ്യ പറക്കല്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, പി രാജീവ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് …

‘ഉലകനായകന്‍’ എന്ന് ഇനി വിളിക്കരുത്; അഭ്യര്‍ഥനയുമായി കമല്‍ഹാസന്‍

തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി കമല്‍ഹാസന്‍. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് നടന്‍ …

‘കര്‍ഷകനാണ്..കള പറിക്കാന്‍ ഇറങ്ങിയതാ…’വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐ.എ.എസ്.

തിരുവനന്തപുരം: മേലുദ്യോഗസ്ഥനെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച വിഷയത്തില്‍ പിന്നാലെ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എന്‍ പ്രാശാന്ത് ഐ.എ.എസ്. ‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…’ എന്ന ലൂസിഫര്‍ സിനിമയിലെ …

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റെടുത്തു

ഡല്‍ഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. …