ട്രംപിന്റെ വിജയത്തില്‍ അസ്വസ്ഥരാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

മുംബൈ :യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. മറ്റു പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നത്. …

‘വഖഫ് കിരാതം’, ‘വാവര്‍’ പരാമര്‍ശം നടത്തിയ രണ്ട് മഹാന്മാര്‍ക്കെതിരെ കേസ് എടുക്കാത്തതെന്ത്; സിപിഐ മുഖപത്രം

തിരുവനന്തപുരം : വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം.

‘വഖഫ് …

ബാബാ സിദ്ദിഖി കൊലപാതകം: മുഖ്യപ്രതി പിടിയില്‍

ലഖ്നൗ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ വെടിവെച്ചതായി കരുതുന്ന ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് …

പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനിലുടനീളം പേജര്‍ സ്‌ഫോടനപരമ്പരനടത്താന്‍ താന്‍ അനുമതികൊടുത്തിരുന്നെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്.

സെപ്റ്റംബറില്‍ നടന്ന …

ഉപതെരഞ്ഞെടുപ്പ് ; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: ചൂടേറിയ പ്രചാരണത്തിനൊടുവില്‍ വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം.യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് രാവിലെ …

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നു ;ഇതില്‍ നിജസ്ഥിതി അറിയേണ്ടതുണ്ട് : എം വി ജയരാജന്‍

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന സാഹചര്യത്തില്‍ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. …

മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴുപ്പിക്കേണ്ട സാഹചര്യമില്ല ; വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴുപ്പിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അത്തരമൊരു സാഹചര്യമില്ലെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള …

എലിയെ കൊല്ലാന്‍ വിഷം ചേര്‍ത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തില്‍ കഴിച്ചു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തില്‍ വിഷം ചേര്‍ത്ത് വച്ച തേങ്ങകഷ്ണം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്.

വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം …

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ …

വിവാദ പ്രസ്താവന; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി

കോഴിക്കോട്: വഖഫിന്റെ പേരില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആര്‍ അനൂപ് ആണ് പരാതി നല്‍കിയത്. മതവികാരം …