പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക് . പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല എന്നും കോടതിയെ ബോധ്യപ്പെടുത്തും.…
