സൂസി വില്‍സ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്; ഈ സ്ഥാനത്തെത്തുന്ന ആദ്യവനിത

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി തിരഞ്ഞെടുത്ത് നിയുക്ത അമേരിക്കന്‍ …

അലീഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനം തന്നെ ; സുപ്രീംകോടതി

ഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമാണെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് വിധിച്ചു. ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാന്‍ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതിയെന്നും ഭരണ നിര്‍വഹണം …

‘ജില്ല വിടരുത് ; പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചത് ഉപാധികളോടെ

കണ്ണൂര്‍: മുന്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചത് ഉപാധികളോടെ.…

പി പി ദിവ്യ പാര്‍ട്ടി കേഡര്‍ ആയിരുന്നു, കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത് : എം വി ഗോവിന്ദന്‍

തൃശ്ശൂര്‍: പി പി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍്. കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി …

എ.ഡി.എമ്മിന്റെ മരണം ; പി.പി. ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. …

പാലക്കാട്ടെ റെയ്ഡ് പിന്നിലെ സംവിധായകന്‍ ഷാഫി; എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പോലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗൂഢാലോചനയ്ക്ക് പിന്നിലെ …

‘വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് ‘;കാണാതായ ഡപ്യൂട്ടി തഹസില്‍ദാറുടെ ഫോണ്‍ ഓണ്‍ ആയി, ഭാര്യയുമായി സംസാരിച്ചു

തിരൂര്‍: കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി ഭാര്യയുമായി സംസാരിച്ചു.ചാലിബ് നിലവില്‍ കര്‍ണാടകയിലെ ഉടുപ്പിയിലാണുള്ളത്. വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന …

കോണ്‍ഗ്രസുകാര്‍ എന്തും ചെയ്യുന്നവര്‍ ;എം ബി രാജേഷ്

പാലക്കാട്: യാത്രയില്‍ എപ്പോഴും ബാഗുണ്ടാകുമെന്ന് പറഞ്ഞയാള്‍ ആ ബാഗ് ഇല്ലാത്ത മറ്റൊരു വണ്ടിയില്‍ കയറി. സ്വയം സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വന്നുവെന്ന് മന്ത്രി എം ബി രാജേഷ്.…

ജാമ്യം ലഭിക്കുമോ ? പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം

കണ്ണൂര്‍: മുന്‍ എ.ഡി.എം കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യഹരജിയില്‍ വിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ …

പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം;പദവികളില്‍ നിന്ന് നീക്കി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാന്‍ …