സല്‍മാന്‍ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി
മുംബൈ: സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണിക്ക് പിന്നാലെ ഷാറൂഖ് ഖാനും ഭീഷണി. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. വിഷയത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭീഷണിയെ …
മുംബൈ: സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണിക്ക് പിന്നാലെ ഷാറൂഖ് ഖാനും ഭീഷണി. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. വിഷയത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭീഷണിയെ …
വയനാട്: ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും മറ്റ് ഭഷ്യവസ്തുക്കളും വിതരണം ചെയ്തത് ഞെട്ടിക്കുന്ന സംഭവമെന്ന് മന്ത്രി കെ രാജന്‍. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും
അരി സംസ്ഥാന സര്‍ക്കാര്‍ …
നിലമ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍വെച്ചാണ് ഇരു …
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശപൗരന് ഗുരുതരപരിക്ക്. കാനയില്‍ വീണ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫ്രാന്‍സില്‍നിന്ന് കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് ഇയാള്‍.
കസ്റ്റംസ് ബോട്ടുജട്ടിയില്‍ …
കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.…
ബെംഗുളുരു: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ കര്‍ണാടകയില്‍ പിടിയില്‍. കര്‍ണാടകയിലെ ഹാവേരിയില്‍ നിന്ന് 32-കാരനായ രാജസ്ഥാന്‍ സ്വദേശി ബിക്കാറാം ബിഷ്ണോയി …
കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.
അരി, …
ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ജമ്മു കാശ്മീര്‍ നിയമസഭയില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. അവാമി ഇത്തിഹാദ് പാര്‍ട്ടി …
കണ്ണൂര്‍: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റിട്ടയാളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം നേതാവ് കെ.കെ. ശൈലജ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ ശൈലജ പ്രതികരിച്ചത്.’പലനാള്‍ കള്ളന്‍ ഒരുനാള്‍ …
തിരുവനന്തപുരം : പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് …