‘താമസിക്കാത്ത സ്ഥലത്ത് എന്തിനാണ് വസ്ത്രം കൊണ്ടുവന്നത്? ‘;പാലക്കാട് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞതെല്ലാം കളവാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു ;എം.വി. ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടു കൂടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഹുല്‍ പറഞ്ഞതും കളവാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ഇതില്‍ …

പാലക്കാട്ടെ പോലീസ് റെയ്ഡ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി …

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല ; മന്ത്രി പദവിയില്‍ ശ്രദ്ധ ചെലുത്താന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഡല്‍ഹി: സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല …

കോഴിക്കോട് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി ; മരുമകന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്‌കൂളിനു സമീപത്തെ സി.പി ഫ്‌ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂര്‍ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്.

ഇവരുടെ ആഭരണങ്ങള്‍ …

നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ;രാഹുലും ഹോട്ടലില്‍ : പാലക്കാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി …

ആലപ്പുഴയില്‍ ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് കത്തിനശിച്ചു

ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ഡ്രൈവിങ്ങ് സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു .ബസിന്റെ ബാറ്ററിയില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് …

പാലക്കാട്ടെ ഹോട്ടലില്‍ വീണ്ടുമെത്തി പൊലീസ്: സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന. ഹോട്ടല്‍ സിഇഒ പ്രസാദ് നായരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് …

‘ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം’ ;ട്രംപിനെ അഭിനന്ദിച്ച് മോദി

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.എക്‌സിലൂടെയാണ് മോദി ട്രംപിനെ അഭിനന്ദിച്ചത്.

‘ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ …

വിവാദ പ്രസംഗം ; മുക്കം ഉമര്‍ ഫൈസിയോട് വിശദീകരണം തേടി സമസ്ത

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിവാദ പ്രസംഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടിയുമായി സമസ്ത. പ്രസംഗത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഉമര്‍ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു.നടപടി …

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ;ഡോണള്‍ഡ് ട്രംപിന് വന്‍ വിജയം

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് വന്‍ വിജയം. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്.

2004-ല്‍ ജോര്‍ജ് ബുഷിന് …