അമിതവേഗതയിലെത്തിയ കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു ; രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ബൈക്കില്‍ കാറിടിച്ച് രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. മാധവരാം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് …

ഞാന്‍ ബിജെപിയില്‍ തന്നെയുണ്ട്; സന്ദീപ് വാര്യര്‍

പാലക്കാട്:താന്‍ എവിടെയും പോയിട്ടില്ലെന്നും ബിജെപിയില്‍ തന്നെയുണ്ടെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍.പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും പറഞ്ഞ കാര്യങ്ങള്‍ മാറ്റിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേതാക്കളുമായി കഴിഞ്ഞ …

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

കൊച്ചി: ചലചിത്ര നിര്‍മാതാവ് സാന്ദ്രാ തോമസിനെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.

സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ …

കലമാനെ വേട്ടയാടിയതില്‍ ക്ഷമാപണം നടത്തണം അല്ലെങ്കില്‍ അഞ്ചു കോടി രൂപ നല്‍കണം;സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.…

നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യയുടെ ജാമ്യഹരജിയില്‍ ഇന്ന് കോടതി വാദം

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യക്ക് ഇന്ന് നിര്‍ണായകം. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് വിശദവാദം നടക്കും.…

ടിക്കറ്റ് ബുക്കിങ്ങ്, ഭക്ഷണബുക്കിങ്ങ് എന്നിങ്ങനെ എല്ലാം ഒറ്റ ആപ്പില്‍ ഒരുക്കാന്‍ റെയില്‍വേ ;ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരും

ഡല്‍ഹി: തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ എല്ലാ കാര്യങ്ങള്‍ക്കുമായി സമഗ്രമായ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ഡിസംബര്‍ അവസാനത്തോടെ …

അമേരിക്കയെ ഇനി ആര് നയിക്കും: പോളിങ്ങ് ഇന്ന്

ന്യൂയോര്‍ക്ക്: അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല …

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യന്‍ പിആര്‍ …

സന്ദീപുമായി ആശയവിനിമയം നടന്നിട്ടില്ല ;ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം’: എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം …

അശ്വിനി കുമാര്‍ വധക്കേസ് ;പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം

കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം. തലശ്ശേരി …