ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു. സോഫിയാന്‍ (25), ഉസ്മാന്‍ മാലിക് (25) എന്നിവര്‍ക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തര്‍പ്രദേശിലെ …
