ചന്ദ്രിക ദിനപത്രത്തിന്റെ കേരളപ്പിറവിദിന എഡിഷനില്‍ ‘നമ്മെ നയിച്ചവരില്‍’ സി എച്ച് മുഹമ്മദ് കോയ ഇല്ല; പകരം സര്‍ക്കാര്‍ പരസ്യം

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിന്റെ കേരളപ്പിറവിദിന എഡിഷനില്‍ നിന്ന് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, ചന്ദ്രികയുടെ പത്രാധിപരും ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയെ ഒഴിവാക്കി. മറ്റെല്ലാ ജില്ലാ …

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ഇന്ന് രാവിലെ ഡല്‍ഹിയില്‍ പലയിടങ്ങളും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് …

കൊടകര കള്ളപ്പണക്കേസ്: ‘അന്ന് നല്‍കിയത് നേതാക്കള്‍ പറഞ്ഞു തന്ന മൊഴി ; സതീഷ് തിരൂര്‍

തൃശൂര്‍: കൊടകര കള്ളപ്പണ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബി.ജെ.പി തൃശൂര്‍ മുന്‍ ഓഫിസ് സെക്രട്ടറി സതീഷ് തിരൂര്‍. കൊടകര കള്ളപ്പണക്കേസില്‍ പൊലീസിന് നല്‍കിയത് നേതാക്കള്‍ പറഞ്ഞു തന്ന …

അമ്മ സംഘടന തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു :സുരേഷ് ഗോപി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി കൊച്ചിയിലെ അമ്മ ഓഫിസില്‍ കേരള പിറവി ആഘോഷം സംഘടിപ്പിച്ച് താര സംഘടന അമ്മ. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ …

പി.പി ദിവ്യ വൈകീട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് …

‘കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപിയുടെ രീതി’;വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം : എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ഇ.ഡി. അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്ലാം നടന്നത് ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം …

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചുകയറ്റി; ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം.
അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് …

ബെംഗളൂരുവില്‍ മലയാളി കുടുംബത്തിനുനേരെ ആക്രമണം; പ്രതികളിലൊരാള്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരേ ആക്രമണം. കസവനഹള്ളിയില്‍ ചൂഢസാന്ദ്രയില്‍ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ബുധനാഴ്ച നഗരത്തില്‍ കാറില്‍ …

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വിലയില്‍ വര്‍ധനവ്‌

കോഴിക്കോട്: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിച്ചു. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപയാണ്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.…

സംസ്ഥാനത്ത ശക്തമായ മഴ സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത് മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിള്‍ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ടയിലും പാലക്കാടുമാണ് അതിശക്തമായ മഴ പ്രവചിക്കപ്പെടുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ …