കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.ഇപ്പോള്‍ ഉയര്‍ന്നു വന്ന …

ദീപാവലി ആഘോഷത്തിനായി നാടന്‍ പടക്കങ്ങളുമായി സ്‌കൂട്ടറില്‍ പോകുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ചു; ഒരു മരണം

ഹൈദരാബാദ്: സ്‌കൂട്ടറില്‍ കൊണ്ടുപോയ നാടന്‍ പടക്കം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിലാണ് സംഭവം. വണ്ടി ഓടിച്ചിരുന്ന സുധാകര്‍ എന്നയാളാണ് മരിച്ചത്.വാഹനം കുഴിയില്‍ …

യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ(96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.ആറ് മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു.…

‘ആറ് ചാക്കുകളിലായി കോടികള്‍ ബിജെപി ഓഫീസില്‍ എത്തിച്ചു’; കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

തൃശൂര്‍: കൊടകര കുഴല്‍പണക്കേസില്‍ വന്‍ വെളിപ്പെടുത്തലുമായി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് സതീഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

ആറു ചാക്കുകളിലാക്കിയാണ് …

എ.ഡി.എം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല ;നവീന്‍ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴികള്‍ തള്ളി മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കലക്ടര്‍ അരുണ്‍ കെ. വിജയന്‍ എ.ഡി.എം …

തന്റെ കാലിന് സുഖമില്ലായിരുന്നു; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തൃശൂര്‍: പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എം.പി.ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞു.

ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞത് …

ലൈംഗികാരോപണ പരാതി; കോട്ടയില്‍ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

കൊല്ലം: ലൈംഗികാരോപണ കേസില്‍ ഉള്‍പ്പെട്ട കൊല്ലം കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. നഗരസഭ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോട്ടയില്‍ രാജുവിനെ ഉടന്‍ മാറ്റിയേക്കും.…

പാലക്കാട് കെ മുരളീധരന്റെ പേര് ഡിസിസി നിര്‍ദ്ദേശിച്ചിരുന്നു : കെ.സി വേണുഗോപാല്‍

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ കെ മുരളീധരന്റെ പേര് ഡിസിസി നിര്‍ദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാല്‍. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത്. രാഹുലിന്റെ പേര് …

ആറ് വയസുകാരിയെ പീഡിപ്പിച്ച കേസ്; അമ്മൂമ്മയുടെ കാമുകനായ 62 കാരന് ഇരട്ടജീവപര്യന്തം

തിരുവനന്തപുരം: ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മൂമ്മയുടെ കാമുകനായ 68-കാരനായ പ്രതിക്ക് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ വിക്രമനെ …

കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പ്രതി അറസ്റ്റില്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി. സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനാടി കോതകുറിശ്ശി ഓവിങ്ങല്‍ …