പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നതായി പുതുപള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ എംഎല്‍എ.ഇതു സംബന്ധിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്‍കി ചാണ്ടി ഉമ്മന്‍.നിയമസഭാംഗമെന്ന നിലയില്‍ കടുത്ത …

നീലേശ്വരം വെടിക്കെട്ട് അപകടം ;പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

കാസര്‍കോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

തങ്ങളുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, അടിയന്തര ധനസഹായം അനുവദിക്കണമെന്നും …

മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ ഉഗ്രശബ്ദം: പ്രദേശത്ത് വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

മലപ്പുറം : പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം കേട്ടു. പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവര്‍ഗ നഗറിലാണ് ശബ്ദം കേട്ടത്.…

തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട് ; കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍

കണ്ണൂര്‍: തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞുവെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍. അത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പോലീസാണെന്നും കളക്ടര്‍ വ്യക്തമാക്കി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ …

സ്വര്‍ണവില കുതിച്ചുയരുന്നു ;520 രൂപ വര്‍ധിച്ച് പവന് 59,520 രൂപയായി

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് 520 രൂപ വര്‍ധിച്ച് 59520 രൂപയായി. ഗ്രാമിന് 65 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 7440 രൂപയാണ് ഒരു ഗ്രാമിന്റെ …

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.…

പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും; നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരും

കണ്ണൂര്‍: റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ …

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

കൊച്ചി: ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ്(43) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക …

പി.പി ദിവ്യ റിമാന്‍ഡില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ദിവ്യയെ …

പി.പി ദിവ്യയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി ;മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയെ വൈദ്യപരിശോധനക്ക് എത്തിച്ചത് ആശുപത്രിയുടെ പിന്‍വാതിലിലൂടെ. കനത്ത പൊലീസ് …