പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി നടത്തിയ പ്രസ്താവനയെ തള്ളി സമസ്ത

കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാദിയാവാന്‍ യോഗ്യതയില്ലെന്ന് പണ്ഡിതസഭാംഗം ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസ്താവനയെ തള്ളി സമസ്ത. കഴിഞ്ഞദിവസം എടവണ്ണപ്പാറയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വച്ച് …

അന്വേഷണം കാര്യക്ഷമമായിനടക്കുമെന്ന് പ്രതീക്ഷിക്കുന്നു; നവീന്‍ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത വളരെ ആശ്വാസമുള്ളതെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അന്വേഷണം കാര്യക്ഷമമായി …

നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യ കസ്റ്റഡിയില്‍


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയില്‍. കണ്ണപുരം പോലീസ് …

‘ നിങ്ങളോട് പറയാന്‍ സൗകര്യമില്ല’ ; ആംബുലന്‍സ് യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

കൊല്ലം: ആംബുലന്‍സ് വിവാദം സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സൗകര്യമില്ലെന്ന് സുരേഷ് ഗോപി. തൃശ്ശൂരില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും …

ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്; ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; കോടതി വിധി പകര്‍പ്പ്

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയില്‍ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ …

അവനില്ലാതെ ശ്രുതി എത്തി ;ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി

കൊച്ചി: പ്രിയപ്പെട്ട മമ്മൂക്കയെ കാണാന്‍ ഉറ്റവനില്ലാതെ ശ്രുതി കൊച്ചിയില്‍ വന്നു. കൊച്ചിയില്‍ 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടത്തിയ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ …

എന്തുകൊണ്ട് പി.പി ദിവ്യയുടെ അറസ്റ്റ് വൈകുന്നു എന്ന കാര്യം പൊലീസിനോട് ചോദിക്കണം: ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടികള്‍ പൊലീസിന് സ്വീകരിക്കാമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍.പൊലീസിന് ഇക്കാര്യത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും ടി.പി. രാമകൃഷ്ണന്‍ …

വിധി പകര്‍പ്പ് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കും ; പിപി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍

കൊച്ചി : എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയ സാഹചര്യത്തില്‍, ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം തുടര്‍ നടപടി …

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം; യുത്ത് കോണ്‍ഗ്രസിന്റെ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ ജലപീരങ്കി ഉപയോഗിച്ച് പോലീസ്

കണ്ണൂര്‍ : പി.പി ദിവ്യക്കെതിരെ അടങ്ങാത്ത പ്രതിഷേധം. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ ജലപീരങ്കി ഉപയോഗിച്ച് പോലീസ്.തുടര്‍ച്ചയായി നാല് തവണയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി …

ക്ഷണിച്ച് വരുത്തിയ ദുരന്തമാണ് നിലേശ്വരത്ത് നടന്നത് ;സി.പി.എം ജില്ല സെക്രട്ടറി

കാസര്‍കോട്:് നിലേശ്വരത്ത് നടന്നത് ക്ഷണിച്ച് വരുത്തിയ ദുരന്തമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു.സൗകര്യമില്ലാത്ത സ്ഥലത്താണ് വെടിക്കെട്ട് നടത്തിയത്. തികഞ്ഞ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും അദ്ദേഹം …