വിധിയില്‍ ആശ്വാസം; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം ;നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച വിധിയില്‍ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യമായാണ് മഞ്ജുഷ പ്രതികരിക്കുന്നത്. ഞങ്ങളുടെ ജീവിതം …

നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

തലശ്ശേരി:അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല.
തലശ്ശേരി സെഷന്‍സ് കോടതിയാണ് …

പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണ്; സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്‌റ്റൈലില്‍ : എംവി ഗോവിന്ദന്‍

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണ്. …

അമിത രക്തസമ്മര്‍ദം; പി.പി ദിവ്യ ചികിത്സതേടി

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യ കഴിഞ്ഞദിവസം രാത്രി രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ചികിത്സ തേടി. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. …

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: പവന് 59,000 രൂപയായി

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന്റെ വില 59,000 രൂപയിലെത്തി. ഇന്ന് 480 രൂപയാണ് കൂടിയത്. ഒരുഗ്രാമിന് 7,375 രൂപയുമായി. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില …

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ കേസെടുത്തു; വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍

നീലേശ്വരം: വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടത്തില്‍ പോലീസ് കേസെടുത്തു. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായെന്നും ക്ഷേത്ര മതിലിനോട് ചേര്‍ന്ന് ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നതെന്നും പൊലീസ് …

നവീന്‍ ബാബുവിന്റെ മരണം;പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

തലശ്ശേരി: കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ …

നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ച് വന്‍ അപകടം. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. എട്ട് പേരുടെ നില ഗുരുതരമാണ്. …

‘ചങ്കൂറ്റമുണ്ടെങ്കില്‍ പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടു’; സര്‍ക്കാരിനെ വെല്ലുവിളിച്ച് സുരേഷ് ഗോപി

തൃശൂര്‍: പൂരം കലക്കലില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സിലല്ല താന്‍ പൂരനഗരിയില്‍ പോയത്, ബി.ജെ.പി ജില്ല അധ്യക്ഷന്റെ വാഹനത്തിലാണെന്നും …

എട്ട് കോടി ആവശ്യം ;ഭര്‍ത്താവിനെ കൊന്ന് കത്തിച്ച് ഭാര്യയയും കൂട്ടാളികളും

ബെംഗളൂരു: ഹൈദരാബാദിലെ വ്യവസായിയെ ഭാര്യയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. എട്ടുകോടി രൂപയ്ക്ക് വേണ്ടിയാണ് ക്രൂരകൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഹൈദരാബാദിലെ വ്യവസായിയായ രമേഷ് കുമാറി(54)ന്റെ കൊലപാതകത്തിലാണ് പോലീസ് കൂടുതല്‍വിവരങ്ങള്‍ …