തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ് ; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ വീതം പിഴയും. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ഹരിതയുടെ പിതാവ് പഭുകുമാര്‍, …

ആഡംബര ജീവിതത്തിനായി മോഷണം; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

കൊല്ലം: കൊല്ലം ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ മോഷണം നടത്തിയ യുവതി പിടിയില്‍.ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്‌സുള്ള ചിതറ ഭജനമഠത്തില്‍ മുബീന(26)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. 17 …

തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ഇന്ന് ശിക്ഷാ വിധി

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിക്കും.…

സഹോദരനെ ഒരു സംഘം ആക്രമിച്ചു; ചോദിക്കാനെത്തിയ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു …

ഗൂഢാലോചന അന്വേഷിക്കും; പൂരം കലക്കലില്‍ കേസെടുത്തു

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ പൂരം കലക്കലില്‍ പൊലീസ് നടപടി. സംഭവത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. എസ്ഐടിയുടെ നിര്‍ദേശപ്രകാരമാണു നടപടി. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കും. …

കത്ത് പുറത്തുപോയത് ഡിസിസി ഓഫീസില്‍നിന്നാണോയെന്ന് അന്വേഷിക്കും; കെ.സുധാകരന്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയെന്ന് പറയുന്ന കത്തില്‍ …

ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ട് മരണം; ഏഴു പേര്‍ ചികില്‍സയില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ ഗുരുതരാവസ്ഥയിലെന്നും റിപ്പോര്‍ട്ട്.അഹമ്മദാബാദ് നഗരത്തിലെ നരോല്‍ വ്യവസായ മേഖലയിലെ ദേവി സിന്തറ്റിക്സിലാണ് …

2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ടി.വി.കെയുടെ ആദ്യ സമ്മേളനത്തില്‍ വിജയ്

വിക്രവാണ്ടി: തമിഴ് രാഷ്ട്രീയത്തിലേക്ക് നടന്‍ വിജയ്‌യുടെ മാസ് എന്‍ട്രി. വില്ലുപുരത്ത് നടക്കുന്ന തമിഴക വെട്രി കഴകത്തിന്റെ(ടിവികെ) ആദ്യ സംസ്ഥാന പൊതുസമ്മേളനത്തിനു പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.വിഴുപ്പുറം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. …

ലീഗ് മുസ്ലിം ഏകീകരണത്തിന് ശ്രമിക്കുന്നു :തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകുക ആരെങ്കിലും എഴുതിയ പുസ്തകമല്ല ; പി.ജയരാജന്‍

കല്‍പറ്റ:ലീഗ് മുസ്ലിം ഏകീകരണത്തിന് ശ്രമിക്കുകയാണെന്ന് പി. ജയരാജന്‍. രാഷ്ട്രീയത്തില്‍ പല കൂട്ടുകെട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ആര്‍എസ്എസ് ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുമ്പോള്‍ ലീഗും ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ഏകീകരണത്തിനാണ് …

വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: മംഗലപുരത്ത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പെണ്‍കുട്ടിയുടെ വീടിന് സമീപം കേബിള്‍ ജോലിക്കെത്തിയ രണ്ട് യുവാക്കളാണ് കുട്ടിയെ ആക്രമിച്ചത്. …