സി.പി.എമ്മിന്റെ ഭാഷയാണ് എന്‍.എന്‍ കൃഷ്ണദാസ് ഉപയോഗിച്ചത്: പ്രതിപക്ഷ നേതാവ്

മലപ്പുറം: എന്‍.എന്‍. കൃഷ്ണദാസ് ഉപയോഗിച്ചത് സി.പി.എമ്മിന്റെ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള എന്‍.എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളൊക്കെ സ്നേഹത്തോടും സംയമനത്തോടുമാണ് മാധ്യമപ്രവര്‍ത്തകരോട് …

ആംആദ്മി പാര്‍ട്ടിയോടുള്ള പ്രതിഷേധം;യമുനയില്‍ മുങ്ങിക്കുളിച്ച് ചൊറിഞ്ഞു വലഞ്ഞ് ബി.ജെ.പി നേതാവ്

ഡല്‍ഹി: 2025ഓടെ യമുന നദി ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത ആം ആദ്മി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ മലിനമായ യമുന നദിയില്‍ ഇറങ്ങിക്കുളിച്ച് പ്രതിഷേധിച്ച ബി.ജെ.പി നേതാവിന് ചൊറിച്ചില്‍. …

താന്‍ കൊണ്ടുവന്ന പല പദ്ധതികളും മന്ത്രി റിയാസ് അട്ടിമറിച്ചു ; കാരാട്ട് റസാഖ്

തിരുവനന്തപുരം: സി.പി.ഐ.എം പാര്‍ട്ടിക്കെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും വീണ്ടും ആരോപങ്ങളുമായി കാരാട്ട് റസാഖ് രംഗത്തെത്തി. താന്‍ കൊണ്ടുവന്ന പല പദ്ധതികളും മന്ത്രി റിയാസ് അട്ടിമറിച്ചെന്നും പാര്‍ട്ടി തന്റെ …

നല്ല വിമര്‍ശനങ്ങള്‍ക്ക് നല്ല ഭാഷ’ ഉപയോഗിക്കുന്നതാണ് നല്ലത്.;എന്‍എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ എംവി ഗോവിന്ദന്‍

പാലക്കാട്: സി.പി.എം. നേതാവ് എന്‍.എന്‍.കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമര്‍ശനത്തിന് അടിസ്ഥാനമെന്ന് …

കോഴ വിവാദം ;അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ട് ;പ്രതിപക്ഷ നേതാവ്

മലപ്പുറം: കോഴ വിവരം മറച്ചുവച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ സംഘ്പരിവാര്‍ മുന്നണിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും …

ദുരിതയാത്രയ്ക്ക് ആശ്വാസം;ഷൊര്‍ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രതിദിന സര്‍വീസാക്കി റെയില്‍വേ

കണ്ണൂര്‍: മലബാറിലെ നാല് ദിവസം മാത്രം സര്‍വീസ് നടത്തുന്ന ഷൊര്‍ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രതിദിനസര്‍വീസാക്കി മാറ്റി റെയില്‍വേ. നിലവില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം …

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ശിക്ഷ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.ഹരിതയുടെ അമ്മാവന്‍ സുരേഷ് …

തിയറ്ററില്‍ ഹിറ്റടിച്ച് ജോജു ജോര്‍ജ്ജിന്റെ ‘പണി ‘

തിയറ്ററില്‍ ഹിറ്റടിച്ച് ‘പണി ‘. ജോജു ജോര്‍ജ് ആദ്യമായി സംവിധാന ചെയ്ത ചിത്രം ‘പണി’ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി …

പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല ;വിമതരെ ഭീഷണിപ്പെടുത്തി കെ. സുധാകരന്‍

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സുധാകരന്‍ ഭീഷണിപ്പെടുത്തി. …

നവീന്‍ ബാബുവിന്റെ മരണം ;കോടതി ഉത്തരവ് വന്നാല്‍ പി.പി.ദിവ്യക്കെതിരെ സംഘടനാപരമായ നടപടിയെടുക്കും ; എ.കെ.ബാലന്‍

പാലക്കാട്: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കോടതി ഉത്തരവ് വന്നാല്‍ പി.പി.ദിവ്യക്കെതിരെ സംഘടനാപരമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്‍.ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തപ്പോള്‍ തന്നെ ജില്ലാ …