വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ഷാജന്‍ സ്‌കറിയക്കെതിരെ കേസ്
തിരുവനന്തപുരം: മറുനാടന്‍ മലയാളി യൂട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്.കേരള കോണ്‍ഗ്രസ് എം …
