എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് …

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ് റദ്ദാക്കി ഹൈക്കോടതി.രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്നും കോടതി പറഞ്ഞു.

ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ …

മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോണ്‍ഗ്രസും സംഘപരിവാറും :മുഖ്യമന്ത്രി

ചേലക്കര: മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. നിരവധി ജില്ലകളില്‍ നിന്നുള്ള …

കോഴ ആരോപണം അടിസ്ഥാന രഹിതം ; തോമസ് കെ തോമസ്‌

തിരുവനന്തപുരം: അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎല്‍എ. ആരോപണം അടിസ്ഥാന …

തോമസ് കെ തോമസിനെതിരായ ആരോപണം പരിശോധിക്കും ; ടി പി രാമകൃഷ്ണന്‍

ചേലക്കര: എന്‍സിപി നേതാവ് തോമസ് കെ തോമസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മുന്നണിയുടെ ശ്രദ്ധയിലേക്ക് ഇത്തരം വിഷയങ്ങള്‍ വന്നിട്ടില്ലെന്നും ടി പി …

കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരം; ബിനോയ് വിശ്വം

തിരുവനന്തപുരം: എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് കൈക്കൂലി 100 കോടി വാഗ്ദാനം നല്‍കി എന്‍.സി.പിലേക്ക് എത്തിക്കാന്‍ തോമസ് കെ. തോമസ് എം.എല്‍.എ. ശ്രമിച്ചെന്ന ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. സംസ്ഥാന …

മുഖ്യമന്ത്രി വിളിച്ചപ്പോള്‍ കാര്യം പറഞ്ഞിരുന്നു ;ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല; കോവൂര്‍ കുഞ്ഞുമോന്‍

തിരുവനന്തപുരം: എന്‍.സി.പി അജിത് പവാര്‍ പക്ഷത്തേക്ക് മാറുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായുള്ള ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. …

75 സ്ഥലത്ത് ഒരുമിച്ച് റെയ്ഡ്; ഉദ്യോഗസ്ഥര്‍ തൃശൂരില്‍ എത്തിയത് ‘വിനോദയാത്ര’ ബാനര്‍ കെട്ടിയ ബസുകളില്‍

തൃശൂര്‍:സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഒരേസമയം പങ്കാളികളായ തൃശ്ശൂരിലെ സ്വര്‍ണവേട്ടയില്‍ ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചത് വിനോദയാത്രയെന്നു പറഞ്ഞ്
റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയത് അഞ്ചു ടൂറിസ്റ്റ് ബസുകളിലും …

വീട്ടമ്മയുടെ പീഡനപരാതി ;മുന്‍ എസ്പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി കോടതി

മലപ്പുറം: മലപ്പുറം മുന്‍ എസ്.പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ …

തീവ്രചുഴലിക്കാറ്റായി ‘ ദാന ചുഴലിക്കാറ്റ് ‘ കരതൊട്ടു; ഒഡീഷയില്‍ ശക്തമായ മഴയും കാറ്റും

കൊല്‍ക്കത്ത: തീവ്രചുഴലിക്കാറ്റായി ‘ ദാന ചുഴലിക്കാറ്റ് ‘ കരതൊട്ടു. ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് …