ജയിലില്‍ കഴിയുന്ന യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു, പിന്നാലെ മാനസികാസ്വാസ്ഥ്യം

തൃശൂര്‍: കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു. തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിച്ച യൂട്യൂബര്‍ മണവാളന്‍ …

സെയ്ഫ് അലി ഖാനെ അക്രമി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ നന്നായാനെ;വിദ്വേഷ പരാമര്‍ശവുമായി മഹാരാഷ്ട്രാ ബിജെപി മന്ത്രി നിതേഷ് റാണെ

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെതിരെ വിദ്വേഷ പരാമര്‍ശവുമായി മഹാരാഷ്ട്രാ ബിജെപി മന്ത്രി നിതേഷ് റാണെ.സെയ്ഫ് അലി ഖാന്‍ ഒരു പാഴ് വസ്തു, അക്രമി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ …

തായ്‌ലാന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു

ബാങ്കോക്ക്:തായ്‌ലാന്റില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി. ഇതോടെ സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന ആദ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായി തായ്ലന്റ് മാറി.

സ്വവര്‍ഗ വിവാഹം നിയമപരമായതോടെ നിരവധി സ്വവര്‍ഗ ദമ്പതികള്‍ …

കഠിനംകുളം ആതിര കൊലപാതകം ;പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സണ്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ചെല്ലാനം സ്വദേശി ജോണ്‍സണാണ് കൊലപാതകം നടത്തിയത് . ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍ .

കൊല്ലം ദളവാപുരം …

പാലക്കാട് ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. കുളമുക്ക് സ്വദേശി ഷൈജു (43) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ …

സംസ്ഥാന കായികമേള; സ്‌കൂളുകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയില്‍ നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ …

വികസനം വേണം ;എന്നാല്‍ കുടിവെള്ളത്തെ മറന്നുള്ള വികസനം വേണ്ട; ബിനോയ് വിശ്വം

കോഴിക്കോട്: പാലക്കാട് എലുപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്നതില്‍ എതിര്‍പ്പുമായി സി.പി.ഐ. തങ്ങള്‍ വികസനത്തിന് എതിരല്ലെന്ന് പറഞ്ഞ സിപി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുടിവെള്ളത്തെ മറന്ന് വികസനം വേണ്ടെന്നും …

എന്‍.എം. വിജയന്റെ മരണം : ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: വയനാട് ഡി.സി.സി ട്രഷററായിരുന്ന എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതിചേര്‍ത്ത ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും.
മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ മറ്റ് നടപടികളിലേക്കൊന്നും …

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിര്‍വഹിച്ചു;ഗവര്‍ണറെ പുകഴ്ത്തി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിര്‍വഹിച്ചുവെന്നും …

എലപ്പുള്ളി മദ്യനിര്‍മ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ല; ഒയാസിസ് കമ്പനി

പാലക്കാട്: എലപ്പുള്ളി മദ്യനിര്‍മ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദവുമായി ഒയാസിസ് കമ്പനി. വെള്ളത്തിന്റെ കാര്യത്തില്‍ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയില്‍ നിന്ന് …