സ്ത്രീധന പീഡനം; മലയാളി അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി
നാഗര്‍കോവില്‍ : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി കോളജ് അധ്യാപിക നാഗര്‍കോവില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെ(25) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലാണു ശ്രുതിയെ …
