ഗോതമ്പില്‍ മുഴുവനും ‘കല്ലാണ് ‘സര്‍ക്കാറെ.., തിന്നാല്‍ കൊള്ളത്തില്ല
ഇത് റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പ്, അല്ല ‘കല്ല് ഗോതമ്പ് ‘, അങ്ങനെ പറയുന്നതാവും നല്ലത്. അഞ്ച് കിലോ ഗോതമ്പില്‍ മുക്കാലും കല്ലാണ്. പറ്റാവുന്നത്രയും …
ഇത് റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പ്, അല്ല ‘കല്ല് ഗോതമ്പ് ‘, അങ്ങനെ പറയുന്നതാവും നല്ലത്. അഞ്ച് കിലോ ഗോതമ്പില്‍ മുക്കാലും കല്ലാണ്. പറ്റാവുന്നത്രയും …
തിരുവനന്തപുരം: സംസ്ഥാന സര്‍വിസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വിസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി, …
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും …
കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നല്‍കാം എന്ന് ഹൈക്കോടതി. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ …
തൃശൂര്‍: ചേലക്കര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പി.വി.അന്‍വര്‍ എം.എല്‍.എയെയും മുസ്ലിം ലീഗ് ഓഫീസില്‍ സ്വീകരിച്ചതിനെ ചൊല്ലി വിവാദം.ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാര്‍ഥി എന്‍.കെ സുധീറിനൊപ്പം ദേശമംഗലം പള്ളം മുസ്ലിം …
കല്‍പ്പറ്റ: വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.സത്യത്തിനും നീതിക്കും തുല്യതയ്ക്ക് …
മുംബൈ: ഹോട്ടല്‍ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന്റെ ജീവപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു.കേസില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. …
കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, …
ഡല്‍ഹി: ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റ് ഗുസ്തി താരം ബജ്റംഗ് പുനിയ. സെപ്റ്റംബര്‍ ആറിനാണ് ബജ്‌റംഗ് പുനിയയെ ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ …
പാലക്കാട്: കാര്‍ യാത്രിക്കാരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആര്‍ ആനന്ദ്. വാഹനത്തിനുള്ളില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ …