ദിവ്യയെ പരിപാടിയിലേക്ക് ഞാന്‍ ക്ഷണിച്ചിട്ടില്ല ; പോലീസിന് നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട് : കണ്ണൂര്‍ കലക്ടര്‍
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഇക്കാര്യം അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.…
