ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
എറണാകുളം: ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എം.എല്‍.എക്കു …
