ദിവ്യ ഒളിവിലോ? ചോദ്യം ചെയ്യാന്‍ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഒളിവില്ലെന്ന് സൂചന. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പൊലീസ് തീരുമാനത്തിന് പിന്നാലെയാണ് നീക്കം. ഇന്നലെവരെ ഇരിണാവിലെ …

ചേലക്കരയില്‍ യു.ആര്‍. പ്രദീപ് ,പാലക്കാട് സരിന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനവുമായി സി.പി.എം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട്ട് പി. സരിനും ചേലക്കരയില്‍ മുന്‍ എം.എല്‍.എ യു.ആര്‍. പ്രദീപുമാണ് സ്ഥാനാര്‍ഥികള്‍. ഷാഫി …

രത്തന്‍ ടാറ്റയുടെ വ്യക്തിഗത സ്വത്തുകള്‍ 7,900 കോടി രൂപ ആര്‍ക്ക് ?

രത്തന്‍ ടാറ്റയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചെയര്‍മാന്‍ സ്ഥാനത്തെത്തിയത് നോയല്‍ ടാറ്റയാണ്. കമ്പനി സ്വത്തുകള്‍ നോയല്‍ ടാറ്റ നിയന്ത്രിക്കുമെങ്കിലും രത്തന്‍ ടാറ്റയുടെ വ്യക്തിഗത സ്വത്തുകള്‍ ആര്‍ക്ക് …

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുന്‍മന്ത്രി സത്യേന്ദര്‍ ജെയിന് ജാമ്യം

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. ഡല്‍ഹി …

യാത്രയയപ്പിലേക്ക് ക്ഷണിച്ചത് കളക്ടര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പി.പി ദിവ്യ

തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം തളളി പി.പി ദിവ്യ. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം …

സി.പി.ഐക്കെതിരെ സീറ്റ് കച്ചവട ആരോപണം; പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്‌

തിരുവനന്തപുരം: സി.പി.ഐയ്ക്കെതിരായ സീറ്റ് കച്ചവട ആരോപണത്തില്‍ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്.അടിസ്ഥാനരഹിതവും, വ്യാജവുമായ ഈ ആരോപണം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവമതിപ്പും മാനഹാനിയും ഉണ്ടാക്കിയതായി നോട്ടീസില്‍ പറയുന്നു.പതിനഞ്ച് …

പി സരിന്റെ നീക്കം ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യ; ചെറിയാന്‍ ഫിലിപ്പ്‌

തിരുവനന്തപുരം: പി സരിന്റെ നീക്കം ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

‘വര്‍ഗീയ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് …

വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് ധാരണയായത്. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ് സത്യന്‍ മോകേരി.

സത്യന്‍ മോകേരിയുടെയും …

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ കേസെടുത്തു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പ്രതിചേര്‍ത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം …

നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലി

പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രിമാരായ വീണാ ജോര്‍ജും, കെ. രാജനും. രാവിലെ 10 മണിയോടുകൂടിയായിരുന്നു പൊതുദര്‍ശനം ആരംഭിച്ചത്. വന്‍ ജനാവലിയാണ് …