ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടരുന്നു

ലോസ് ആഞ്ജലിസ്: ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ച പുതിയ കാട്ടുതീ രൂപപ്പെട്ടു. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ …

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ;ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്ന് പ്രതി

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസില്‍ പ്രതി റിതുവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് വേഗത്തില്‍ …

കാട്ടാന കിണറ്റില്‍ വീണു; രക്ഷപ്പെടുത്താന്‍ ശ്രമം

മലപ്പുറം: മലപ്പുറം ഓടക്കയം കൂരങ്കല്ലില്‍ കാട്ടാന കിണറ്റില്‍ വീണു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്.

വനം വകുപ്പും പൊലീസും …

ഒന്‍പതു വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; 35 കാരന്‍ പിടിയില്‍

കൊല്ലം: അഞ്ചലില്‍ ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35 വയസ്സുകാരന്‍ അറസ്റ്റില്‍. അഞ്ചല്‍ തേവര്‍തോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. …

‘തന്റെ കുടുംബത്തിന്റെ പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞേ പറ്റൂ’; കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പി പി ദിവ്യ

കണ്ണൂര്‍:തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ.

കണ്ണൂര്‍ മുന്‍ …

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം; തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ …

ഉമ്മയെ വെട്ടിക്കൊന്ന മകന്‍ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി …

വിദ്യാര്‍ത്ഥി അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ …

പിപി ദിവ്യയ്ക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ട് ; കെ.എസ്.യു

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ല പഞ്ചായത്ത് …

വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രിയെ സഭയില്‍ പരിഹസിച്ച് പ്രതിപക്ഷ എം.എല്‍.എ

തിരുവനന്തപുരം: വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്. സഭയിലാണ് പ്രതിപക്ഷ എംഎല്‍എയുടെ പരിഹാസം.

സഭയില്‍ ഗാനം ആലപിച്ച ശേഷം ‘വയലാര്‍ എഴുതുമോ ഇങ്ങനെയൊരു …