ചേലക്കരയില്‍ എന്‍.കെ സുധീര്‍, പാലക്കാട് മിന്‍ഹാജ് മെദാര്‍;ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അന്‍വര്‍

പാലക്കാട് :സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ.യുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ).
ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി …

സരിന്‍ പറഞ്ഞത് എം.ബി രാജേഷിന്റെ വാക്കുകള്‍ ;വി.ഡി സതീശന്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍, പാര്‍ട്ടിയില്‍ ആളുള്ളതിനാല്‍ സ്ഥാനാര്‍ഥിയാക്കാന്‍ …

എഡിഎമ്മിന്റെ മരണം; പി.പി. ദിവ്യക്കെതിരേ കേസെടുക്കും

കോഴിക്കോട്: എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെ കേസെടുക്കും. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കുക. ദിവ്യയെ പ്രതിചേര്‍ത്ത് കണ്ണൂര്‍ പോലീസ് വ്യാഴാഴ്ച …

ഇനി ഇടതിനൊപ്പം; പി. സരിന്‍

പാലക്കാട്: താന്‍ ഇനി ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സരിന്‍. എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ്സില്‍ നിന്ന് …

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് …

പ്രതിപക്ഷ നേതാവിന് ധിക്കാരം, പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി ;വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് പി.സരിന്‍

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍. വി.ഡി. സതീശന്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു.സതീശന്‍ ബിജെപിയുടെ കൂടെയെന്ന് പി.സരിന്‍ …

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി; പി വി അന്‍വര്‍

പാലക്കാട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പി പി ദിവ്യയുടെ ഭര്‍ത്താവ്, പി ശശിയുടെ ബിനാമിയെന്ന് പി വി അന്‍വര്‍ എംഎല്‍എ.
മുഖ്യമന്ത്രിയുടെ …

എഡിഎമ്മിന്റെ മരണം; പി പി ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു ;എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംഭവത്തില്‍കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗോവിന്ദന്‍ …

സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന: ഒരാള്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയൊരുക്കിയെന്ന കേസില്‍ ഹരിയാന സ്വദേശിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഹരിയാനയിലെ പാനിപത്തില്‍നിന്ന് പിടിയിലായ പ്രതിയെ വ്യാഴാഴ്ച നവി …

സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. …