എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെ ഉച്ചക്ക് പത്തനംതിട്ടയില്‍ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണി മുതല്‍ …

ശബരിമല മേല്‍ശാന്തിയായി അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ …

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; ദിവ്യക്കെതിരെയുള്ള ആരോപണം പരിശോധിക്കാന്‍ സിപിഐഎം

കണ്ണൂര്‍: എ.ഡി.എം. കെ. നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പാര്‍ട്ടിക്കകത്തും പുറത്തും പ്രതിഷേധം കനത്തു. ഇതോടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി …

പി.പി. ദിവ്യ കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തി, ക്രിമിനല്‍ കുറ്റത്തിന് അര്‍ഹ; കെ.സുധാകരന്‍

പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തിയാണ്. …

സരിന്റെ നിലപാട് അച്ചടക്കലംഘനം ; കെ.പി.സി.സി

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പി.സരിന്‍ സ്വീകരിച്ച നിലപാട് അച്ചടക്ക ലംഘനമാണെന്ന് കെ.പി.സി.സിയുടെ വിലയിരുത്തല്‍. എ.ഐ.സി.സി.യുടെ തീരുമാനത്തെ ചോദ്യ ചെയ്യുന്ന നടപടിയാണ് സരിന്റെ ഭാഗത്തുനിന്ന് …

ദീപാവലി ; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും ഉയര്‍ത്തി. മൂന്ന് ശതമാനമാണ് ഉയര്‍ത്തിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദീപാവലി കൂടി കണക്കിലെടുത്താണ് ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ …

രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കന്‍; ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത് ഏറ്റവും മികച്ചവരെ ;സരിനെ തള്ളി പ്രതിപക്ഷ നേതാവ്

പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാലക്കാട് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് കൂടിയാലോചനക്ക് ശേഷമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയാണെന്നും …

നവീന്‍ ബാബുവിന്റെ മരണം: ജില്ല പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു.മനുഷ്യാവകാശ പ്രവര്‍ത്തകനായ …

‘പരസ്യമായി മാപ്പുചോദിക്കുന്നു’; മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ വിശദീകരണവുമായി ബൈജു

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ വിശദീകരണവുമായി നടന്‍ ബൈജു. മദ്യപിച്ചെന്ന ആരോപണം ബൈജു നിഷേധിച്ചു . ടയര്‍ പഞ്ചറായപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായെന്നാണ് വിശദീകരണം. …

സരിന്‍ എന്റെ സുഹൃത്ത്, ഇന്നലെയും ഇന്നും നാളെയും അത് അങ്ങിനെ തന്നെയാണ് ;രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പി. സരിന്‍ ഉയര്‍ത്തിയ വാദങ്ങളോട് ഒന്നും പറയാനില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ അടുത്ത സുഹൃത്താണ് സരിന്‍. …