രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണം’:പാലക്കാട് കോണ്‍ഗ്രസിന്റെ ജയം അനിവാര്യമാണ് ;പി. സരിന്‍
പാലക്കാട്: പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുന:പരിശോധിക്കണമെന്ന് പി. സരിന്‍. ആരുടെയെങ്കിലും വ്യക്തിതാല്‍പര്യമല്ല കൂട്ടായ തീരുമാനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആവശ്യം. സ്ഥാനാര്‍ഥി …
