ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഒരുക്കും ; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോര്‍ട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വി.ജോയ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി തിരുത്തിയ നിലപാട് പറഞ്ഞത്. സൗകര്യപ്രദവും സുരക്ഷിതവുമായ …
