മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിപ്പ്; നടി മാലാ പാര്‍വതിയെ കുടുക്കാന്‍ ശ്രമിച്ച് തട്ടിപ്പു സംഘം

തിരുവനന്തപുരം: മലയാള സിനിമ നടി മാലാ പാര്‍വതിയെ കുടുക്കാന്‍ ശ്രമിച്ച് തട്ടിപ്പുസംഘം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പു സംഘം മാലാ പാര്‍വതിയെ ഫോണ്‍ ചെയ്തത്.

മുംബൈ പോലീസ് …

കോഴിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നാലുപേരുടെ നില ഗുരുതരം

കോഴിക്കോട് : അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് …

‘രത്തന്‍ ടാറ്റ’, ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച വ്യക്തി, കോടികള്‍ ആസ്തി, എന്നാല്‍ ജീവിത ശൈലി വളരെ ലളിതം

രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സര്‍വ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി …

ശബരിമലയില്‍ എത്തുന്നവരുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണ് ; വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ട് പോകും; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമലയില്‍ എത്തുന്നവരുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണ്. അതിനു വേണ്ടിയാണ് വെര്‍ച്വല്‍ …

വയനാട് ദുരന്തം നടന്നിട്ട് 76 ദിവസം; കേന്ദ്രത്തോട് 229 കോടി അടിയന്തരസഹായം ആവശ്യപ്പെട്ടതില്‍ നയാ പൈസ പോലും ലഭിച്ചില്ല; നിയമസഭയില്‍ അടിയന്തര പ്രമേയം

തിരുവനന്തപുരം: നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലെ …

ചോറ്റാനിക്കരയില്‍ കുടുംബത്തിലെ നാലംഗങ്ങള്‍ മരിച്ച നിലയില്‍

കൊച്ചി: ചോറ്റാനിക്കരയില്‍ കുടുംബത്തിലെ നാലംഗങ്ങള്‍ മരിച്ച നിലയില്‍. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. സാമ്പത്തിക പ്രശ്നം മൂലമുള്ള ആത്മഹത്യയാണ് കാരണമെന്നാണ് സൂചന. നാലുപേരുടെയും …

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം ; പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി കാത്തിരിക്കുകയണ്; ബിനോയ് വിശ്വം

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണമെന്നതില്‍ ഉറച്ച് സിപിഐ. വെര്‍ച്വല്‍ ക്യു ഏര്‍പ്പാടാക്കുന്നത് തിരക്ക് ഒഴിവാക്കാന്‍ സഹായിക്കുമെന്നും എന്നാല്‍ ഇത് അറിയാതെയെത്തുന്ന ആളുകള്‍ക്കും ദര്‍ശനം നടത്താന്‍ അവസരം …

ഒരു പിആര്‍ ഏജന്‍സിയെയും നിയോഗിച്ചിട്ടില്ല ; നിയമസഭയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയേഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദു പത്രത്തിന്റെ പ്രതിനിധിക്കാണ് അഭിമുഖം നല്‍കിയത്.
ഒരു പിആര്‍ ഏജന്‍സിയുടെയും സഹായം …

പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടക്കുന്നത് അര്‍ബുദം ഭേദമാക്കും; ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി

ലഖ്‌നോ: പശുത്തൊഴുത്ത് വൃത്തിയാക്കുന്നതും അവിടെ കിടക്കുന്നതും അര്‍ബുദം ഭേദമാക്കുമെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി. പശുക്കളെ ഓമനിക്കുന്നതും മുതുകില്‍ തലോടുന്നതും രക്തസമ്മര്‍ദം കുറക്കുമെന്നും കരിമ്പ് വികസന …

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡില്‍ അന്വേഷണമില്ല; അതിജീവിത നല്‍കിയ ഉപഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡില്‍ അന്വേഷണമില്ല. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജിയാണ് ഹൈക്കോടതി …