ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി
ഗാന്ധിനഗര്‍ : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. അങ്കലേശ്വറിലെ കെമിക്കല്‍ ഫാക്ടറിയില്‍നിന്ന് 518 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലും ഗുജറാത്ത് പോലീസും നടത്തിയ റെയ്ഡിലാണ് …
