അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി വെച്ചു. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വെച്ച് …

മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട, 20,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

മലപ്പുറം: തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാന്‍സഫ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.

ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് …

‘പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണി’; കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ത്ഥി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് സ്‌കൂള്‍ …

60,000 കടന്ന് സ്വര്‍ണവില ; സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡില്‍. 600 രൂപ കൂടി പവന് 60,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 7,525 രൂപയായി.…

ജയിലിന് മുന്നിലും റീല്‍സ് ചിത്രീകരിച്ച് യൂട്യൂബര്‍ മണവാളന്‍

തൃശ്ശൂര്‍: ജയിലിനു മുന്നിലും റീല്‍സ് ചിത്രീകരണവുമായി യു ട്യൂബ് ചാനല്‍ വ്‌ലോഗര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ഷാ. വിദ്യാര്‍ഥികളെ കാറിടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ ഷഹീന്‍ഷായെ വിയ്യൂര്‍ …

അനധികൃതമായി ഭൂമി സ്വന്തമാക്കി; പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം.

പാട്ടാവകാശം …

ബാല്‍ക്കണിയില്‍ നിന്ന് നഗ്‌നതാപ്രദര്‍ശനം; നടന്‍ വിനായകന്റെ വീഡിയോ പ്രചരിക്കുന്നു

നഗ്‌നത പ്രദര്‍ശനം നടത്തി നടന്‍ വിനായകന്റെ വീഡിയോ പ്രചരിക്കുന്നു. നടന്‍ വിനായകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.…

യുട്യൂബര്‍ മണവാളന്‍ പൊലീസ് പിടിയില്‍

തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷാ (26) പൊലീസ് പിടിയില്‍. തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്. …

ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡുകൂടി അനുവദിച്ചു ;വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

തിരുവനന്തപുരംസാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തോളം …

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. അര ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. …