മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയിലേക്ക്‌

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് വൈകീട്ട് നാല് മണിക്ക് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രീലേഖയുടെ വീട്ടില്‍ എത്തി ബിജെപി അംഗത്വം …

ജമ്മു കശ്മീരിലെ വിജയം രാജ്യത്തിന്റെ ഭരണഘടനയുടെ വിജയം ; ഹരിയാനയിലെ അപ്രതീക്ഷിത ഫലത്തെ വിശകലനം ചെയ്യുകയാണ് : രാഹുല്‍ ഗാന്ധി

ഛണ്ഡീ?ഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഹരിയാനയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കും. അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്നും രാഹുല്‍ ഗാന്ധി …

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു; പി.വി അന്‍വര്‍

നിയമസഭാ മന്ദിരത്തിന് മുന്നില്‍വെച്ച് മുഖ്യമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ക്ഷമ പറഞ്ഞ് പി.വി.അന്‍വര്‍ എം.എല്‍എ.

തന്റെ ഫെയ്സ്ബുക് പേജില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു …

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കിട്ടാത്ത സൗകര്യം സുരേഷ് ഗോപിക്ക് ഒരുക്കി ;അടിയന്തര പ്രമേയ ചര്‍ച്ചയില്‍ തിരുവഞ്ചൂര്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സി.പി.എം നേതാവും ലോക്‌സഭ സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ് സുനില്‍ കുമാറിന് കൊടുക്കാത്ത …

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു

കൊല്ലം: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് …

പൂരം കലക്കല്‍ വിവാദം ; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍. 12 മണി മുതല്‍ രണ്ടുമണിക്കൂറാണ് നിയമസഭയില്‍ ചര്‍ച്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് …

ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി ; ജാമ്യം റദ്ദാക്കാന്‍ പൊലീസ് അപ്പീല്‍ നല്‍കും

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം …

കണ്ണൂര്‍ തളിപ്പറമ്പില്‍ 14 കാരനെ കാണാനില്ല

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ 14 കാരനെ കാണാനില്ല. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്.സ്‌കൂള്‍ യൂണിഫോം ആണ് വേഷം

വൈകീട്ട് നാലിന് സ്‌കൂള്‍വിട്ട ശേഷം കുട്ടി വീട്ടില്‍ …

കേരള പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടത്: പി.വി. അന്‍വര്‍ എം.എല്‍.എ

മലപ്പുറം: കേരള പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.ജി.പി സത്യസന്ധമായി അന്വേഷണം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട …

ഹരിയാനയില്‍ നയാബ് സിങ് സൈനി തുടരും, ജമ്മു-കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവ്‌

ഡല്‍ഹി: ഇന്ത്യസഖ്യത്തിന്റെ വിജയത്തോടെ ജമ്മു-കശ്മീരില്‍ മുഖ്യമന്ത്രിയാകാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവ്.പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.കശ്മീരിലെ സുപ്രധാന നേതൃമുഖമായ ഒമറിന്റെയും …