‘അജിത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത് പ്രതിപക്ഷത്തെ ഭയന്ന് ;വി.ഡി.സതീശന്‍
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ നടപടി പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭ തുടരുമ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള ഒരു മാറ്റം മാത്രമാണിതെന്ന് പ്രതിപക്ഷ …
